IPL 2018 | ചെന്നൈക്ക് തകർപ്പൻ വിജയം | OneIndia Malayalam

2018-05-27 46

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്കുള്ള മടങ്ങി വരവ് കിരീടം സ്വന്തമാക്കി ആഘോഷിച്ച്‌ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയിന്‍ വാട്സണ്‍ പുറത്താകാതെ നേടിയ 117 റണ്‍സിന്റെ ബലത്തിലാണ് ചെന്നൈ ഹൈദ്രാബാദ് നല്‍കിയ 179 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത്.
#IPL2018
#IPL2018FINAL